Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂട്ടർ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി; യുവാവിന് ഗുരുതര പരിക്ക്

text_fields
bookmark_border
സ്കൂട്ടർ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി; യുവാവിന് ഗുരുതര പരിക്ക്
cancel
camera_alt

തോട്ട ഭാഗം ജങ്​ഷന് സമീപം അപകടത്തിൽപെട്ട സ്കൂട്ടർ

Listen to this Article

തിരുവല്ല: ടി.കെ. റോഡിലെ തോട്ടഭാഗത്ത് അജ്‌ഞാത വാഹനം സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു.

ഇരവിപേരൂർ സംഗീത ഭവനിൽ സന്ദീപ് സനുവിനാണ് (21) പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെ തോട്ടഭാഗം ജങ്ഷന് സമീപമായിരുന്നു അപകടം.

സന്ദീപ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോവുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vehicle hit On a scooter; The young man was seriously injured
Next Story