Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightവടിവാൾ ആക്രമണം;...

വടിവാൾ ആക്രമണം; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
വടിവാൾ ആക്രമണം; രണ്ടുപേർ അറസ്​റ്റിൽ
cancel
camera_alt

സ്​​േ​റ്റാ​യി വ​ർ​ഗീ​സ്​​, സ​ന്തോ​ഷ്

തി​രു​വ​ല്ല: അ​യ​ൽ​വാ​സി​യെ വ​ടി​വാ​ളി​ന് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ മു​ഖ്യ​പ്ര​തി ഉ​​ൾ​െ​​പ്പ​ടെ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. കു​ള​ക്കാ​ട് ദ​ർ​ശ​ന​യി​ൽ സ്​​റ്റോ​യി വ​ർ​ഗീ​സ് (30), കോ​ട്ട​ത്തോ​ട് പാ​റ​യി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷ് (27) എ​ന്നി​വ​രെ​യാ​ണ്​ തി​രു​വ​ല്ല പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. കൂ​ട്ടു​പ്ര​തി​യും സ്​​റ്റോ​യു​ടെ സ​ഹോ​ദ​ര​നു​മാ​യ സ്​​റ്റാ​ൺ ​െപാ​ലീ​സി​നെ വെ​ട്ടി​ച്ചു​ക​ട​ന്നി​രു​ന്നു.

കു​ള​ക്കാ​ട് മു​ണ്ട​പ്പ​ള്ളി​ത്ത​റ​യി​ൽ സ​ന​ൽ ജോ​സി​നാ​ണ്​ അ​ക്ര​മ​ത്തി​ൽ പ​രി​േ​ക്ക​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ബൈ​ക്കി​ലെ​ത്തി​യ സം​ഘം ജോ​സി​നെ ആ​ക്ര​മി​ച്ചു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ൾ പാ​ലി​യേ​ക്ക​ര​യി​ലെ ഒ​രു വീ​ട്ടി​ൽ ഉ​ള്ള​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ തി​രു​വ​ല്ല എ​സ്.​ഐ അ​നി​ൽ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ വീ​ട് വ​ള​ഞ്ഞ് സ്​​റ്റോ​യെ പി​ടി​കൂ​ടി. ഇ​തി​നി​ടെ സ്​​റ്റാ​ൻ ര​ക്ഷ​െ​​പ്പ​ട്ടു. ഒ​ളി​വി​ൽ​പോ​യ സ​ന്തോ​ഷി​നെ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ബ​ന്ധു​വീ​ട്ടി​ൽ​നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack case
News Summary - Two arrested for attack case
Next Story