Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightഹെ​ൽ​മ​റ്റ് ധ​രി​ച്ച്...

ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ക​ട​യി​ലെ​ത്തി​യ​വ​ർ വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു

text_fields
bookmark_border
ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ക​ട​യി​ലെ​ത്തി​യ​വ​ർ വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു
cancel

തി​രു​വ​ല്ല: സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ക​ട​യി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം ക​ട​യു​ട​മ​യാ​യ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു.

ഞാ​ലി​ക്ക​ണ്ടം ജ​ങ്​​ഷ​നി​ൽ സ്​​റ്റേ​ഷ​ന​റി ക​ട ന​ട​ത്തു​ന്ന ക​വി​യൂ​ർ വ​ട​ക്കേ പ​റോ​ലി​ൽ മ​ണി​യ​മ്മ​യു​ടെ (65) മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ 1.30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​നെ​യെ​ത്തി​യ സം​ഘം മ​ണി​യ​മ്മ​യു​ടെ ക​ഴു​ത്തി​ൽ​ക്കി​ട​ന്ന ര​ണ്ട​ര​പ്പ​വ​ൻ വ​രു​ന്ന മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ബ​ല​പ്ര​യോ​ഗ​ത്തി​നി​ടെ മാ​ല​യു​ടെ ഒ​രു​ഭാ​ഗം പൊ​ട്ടി നി​ല​ത്തു​വീ​ണു. ബാ​ക്കി മു​ക്കാ​ൽ പ​വ​നോ​ളം സ്വ​ർ​ണ​വു​മാ​യി മോ​ഷ്​​ടാ​ക്ക​ൾ ക​ട​ന്നു.

ക​റു​ത്ത നി​റ​മു​ള്ള ബൈ​ക്കി​ലാ​ണ് എ​ത്തി​യ​ത്. മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ശേ​ഷം ക​വി​യൂ​ർ ഭാ​ഗ​ത്തേ​ക്ക് ര​ക്ഷ​െ​പ്പ​ട്ട സം​ഘ​ത്തി​െൻറ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി തി​രു​വ​ല്ല എ​സ്.​ഐ എ. ​അ​നീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefbikechain theft
Next Story