Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോട് വൃത്തിയാക്കുന്നതിനിടെ തോക്ക് കണ്ടെടുത്തു

text_fields
bookmark_border
The gun was recovered while clearing the ditch
cancel

തിരുവല്ല : നിരണത്ത് തോട് വൃത്തിയാക്കുന്നതിനിടെ കൈത്തോക്ക് കണ്ടെടുത്തു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നിരണം പുത്തൂപ്പള്ളി തോട് വൃത്തിയാക്കുന്നതിനിടെ ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് തോക്ക് ലഭിച്ചത്.

തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി തോക്ക് ഏറ്റുവാങ്ങി. തോക്ക് പൊലീസിലെ ആംഡ് വിഭാഗം പരിശോധിക്കുമെന്നും സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എസ്.ഐ. പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The gun was recovered while clearing the ditch
Next Story