Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightസി​റ്റൗ​ട്ടി​ൽ...

സി​റ്റൗ​ട്ടി​ൽ ക​യ​റി​യ മൂ​ർ​ഖ​നെ പി​ടി​കൂ​ടി വ​നം വ​കു​പ്പി​ന് കൈ​മാ​റി

text_fields
bookmark_border
സി​റ്റൗ​ട്ടി​ൽ ക​യ​റി​യ മൂ​ർ​ഖ​നെ പി​ടി​കൂ​ടി വ​നം വ​കു​പ്പി​ന് കൈ​മാ​റി
cancel

തി​രു​വ​ല്ല: കീ​രി​യു​ടെ ആ​ക്ര​മ​ണം ഭ​യ​ന്ന് വീ​ടി​െൻറ സി​റ്റൗ​ട്ടി​ൽ ക​യ​റി​യ മൂ​ർ​ഖ​നെ പി​ടി​കൂ​ടി വ​നം വ​കു​പ്പി​ന് കൈ​മാ​റി.

കു​റ്റ​പ്പു​ഴ തോ​ട്ടു​ങ്ക​ൽ ത​ര​ക നി​വാ​സി​ൽ മ​ണി​യ​മ്മ​യു​ടെ വീ​ടി​െൻറ സി​റ്റൗ​ട്ടി​ൽ ക​യ​റി​യ മൂ​ർ​ഖ​നെ​യാ​ണ് പാ​മ്പ് പി​ടി​ത്ത വി​ദ​ഗ്ധ​ൻ ച​ക്കു​ളം പ്ര​ജീ​ഷെ​ത്തി പി​ടി​കൂ​ടി​യ​ത്. കീ​രി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​സ്സാ​ര പ​രി​ക്കേ​റ്റ പാ​മ്പ് വീ​ടി​െൻറ സി​റ്റൗ​ട്ടി​ലേ​ക്ക് ഇ​ഴ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പാ​മ്പ് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി പോ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പ്ര​ജീ​ഷി​നെ വി​ളി​ച്ചു വ​രു​ത്തി. എ​ട്ട് വ​യ​സ്സോ​ളം വ​രു​ന്ന മൂ​ർ​ഖ​നെ റാ​ന്നി​യി​ൽ നി​ന്നെ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest departmentcobracobra caught
News Summary - the cobra which entered to sit out of the house captured and handed over to forest department
Next Story