Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightപ്ലസ് ടു...

പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യ; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യ; യുവാവ്​ അറസ്റ്റിൽ
cancel

തി​രു​വ​ല്ല: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ യു​വാ​വി​നെ​ റി​മാ​ൻ​ഡ് ചെ​യ്തു. തൃ​ശൂ​ർ ചാ​വ​ക്കാ​ട് അ​ണ്ട​ത്തോ​ട് സ്വ​ദേ​ശി​യാ​യ പ്ര​വീ​ണി​നെ​യാ​ണ് (20) വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ തി​രു​വ​ല്ല പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച​യാ​ണ് പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ പ്ര​വീ​ൺ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നാ​ണ്​ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manPlus Two studentarrested
Next Story