Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightഅടുത്തടുത്ത...

അടുത്തടുത്ത വാർഡുകളിൽനിന്ന്​ വിധിതേടി നാത്തൂന്മാർ

text_fields
bookmark_border
അടുത്തടുത്ത വാർഡുകളിൽനിന്ന്​ വിധിതേടി നാത്തൂന്മാർ
cancel

തി​രു​വ​ല്ല: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ടു​ത്ത​ടു​ത്ത വാ​ർ​ഡു​ക​ളി​ൽ​നി​ന്ന് ജ​ന​വി​ധി തേ​ടി നാ​ത്തൂ​ന്മാ​ർ.

തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ 10, 12 വാ​ർ​ഡു​ക​ളി​ലാ​ണ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യി നാ​ത്തൂ​ന്മാ​ർ മ​ത്സ​രി​ക്കു​ന്ന​ത്. മ​ഞ്ഞാ​ടി കാ​ത്തി​ര​ക്കാ​ട്ട് മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​വി. വ​ർ​ഗീ​സി​െൻറ മ​ക​ൾ റോ​ഷ്നി കെ. ​വ​ർ​ഗീ​സ് പ​ത്താം വാ​ർ​ഡി​ലും കെ.​വി. വ​ർ​ഗീ​സി​െൻറ മ​ക​ൻ റോ​ബി​ൻ കെ. ​വ​ർ​ഗീ​സി​െൻറ ഭാ​ര്യ മേ​ഘ കെ. ​ശാ​മു​വേ​ൽ 12ാം വാ​ർ​ഡി​ലു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

ര​ണ്ടു​പേ​രു​ടെ​യും ചി​ഹ്നം മെ​ഴു​കു​തി​രി​യാ​ണ്. ബി​രു​ദ​ധാ​രി​യാ​യ മേ​ഘ ഭ​ർ​ത്താ​വി​െൻറ ഹോ​ട്ട​ൽ ബി​സി​ന​സി​ൽ സ​ഹാ​യി​ക്കു​ന്നു. ബി.​ഡി.​എ​സ് കോ​ഴ്സ് പൂ​ർ​ത്തീ​ക​രി​ച്ച റോ​ഷ്നി ജ​ന​സേ​വ​നം ല​ക്ഷ്യം​െ​വ​ച്ചാ​ണ് അ​ങ്ക​ത്ത​ട്ടി​ൽ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidatesward memberPanchayat election 2020
Next Story