Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.ആര്.ടി.സി ബസ് തട്ടി സ്കൂട്ടര്‍ യാത്രികന് പരിക്ക്
text_fieldsbookmark_border
തിരുവല്ല: എം.സി റോഡില്‍ കുറ്റൂര്‍ പാലത്തിന് സമീപം കെ.എസ്.ആര്.ടി.സി ബസ് തട്ടി സ്കൂട്ടര്‍ യാത്രികന് പരിക്കേറ്റു.അടൂര്‍ സ്വദേശി കുഞ്ഞുമോനാണ്(57) പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ഇദ്ദേഹത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. തിരുവനന്തപുരത്തുനിന്ന് പൊന്‍കുന്നത്തിന് പോകുകയായിരുന്നു ബസ്.അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവറുടെ നേതൃത്വത്തില്‍ കുഞ്ഞുമോനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.
Next Story

