Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightബ​ലാ​ത്സം​ഗ കേ​സി​ലെ...

ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി​യെ കാ​പ്പ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി

text_fields
bookmark_border
ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി​യെ കാ​പ്പ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി
cancel
camera_alt

സു​ബി​ൻ അ​ല​ക്സാ​ണ്ട​ർ

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ സ്പാ ​ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ സു​ബി​ൻ അ​ല​ക്സാ​ണ്ട​റെ കാ​പ്പ-3 പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. വെ​ൽ​ന​സ് സ്പാ​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ക​സ്റ്റ​മ​റു​ടെ​യും മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും കൈ​യി​ൽ നി​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്ത കു​റ്റ​ത്തി​ന് തി​രു​വ​ല്ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് സു​ബി​ൻ അ​ല​ക്സാ​ണ്ട​ർ. സു​ബി​നെ 2022ൽ ​കാ​പ്പ പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു. 2018 മു​ത​ൽ 19ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സു​ബി​ൻ അ​ല​ക്സാ​ണ്ട​ർ നി​ര​വ​ധി സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്ത് വ​രു​ന്ന​തി​നാ​ൽ തു​ട​ർ​ന്നും കാ​പ്പ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ആ​റി​ന്​ ക​ല​ക്ട​ർ സു​ബി​ൻ അ​ല​ക്സാ​ണ്ട​റി​നെ​തി​രെ ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

സ്പാ ​കേ​സി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞ് വ​ന്നി​രു​ന്ന സു​ബി​ൻ അ​ല​ക്സാ​ണ്ട​റി​നെ തി​രു​വ​ല്ല സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvallaRape CasearrestedKappa act
News Summary - Rape case accused arrested in Karutal, Kappa says
Next Story