Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightതിരുവല്ലയിൽ...

തിരുവല്ലയിൽ പാടശേഖരത്തിന് തീപിടിച്ചു, തീ അണച്ച് അഗ്നിരക്ഷാസേന

text_fields
bookmark_border
തിരുവല്ലയിൽ പാടശേഖരത്തിന് തീപിടിച്ചു, തീ അണച്ച് അഗ്നിരക്ഷാസേന
cancel
Listen to this Article

തിരുവല്ല: തിരുവല്ലയിലെ ചുമത്രയിൽ റെയിൽവേ ട്രാക്കിന് സമീപത്തെ തരിശു കിടക്കുന്ന പാടശേഖരത്തിന് തീപിടിച്ചു. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30ഓടെ ആയിരുന്നു സംഭവം. തിരുവല്ല ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേന യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta News
News Summary - Paddy field caught fire in Thiruvalla
Next Story