Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightനെൽക്കതിരുകൾ മുറിച്ച്​...

നെൽക്കതിരുകൾ മുറിച്ച്​ കടത്തുന്നതായി പാടശേഖര സമിതി

text_fields
bookmark_border
നെൽക്കതിരുകൾ മുറിച്ച്​ കടത്തുന്നതായി പാടശേഖര സമിതി
cancel

തി​രു​വ​ല്ല: പു​ല്ലു ചെ​ത്താ​നെ​ത്തു​ന്ന​വ​ർ ക​വി​യൂ​ർ പു​ഞ്ച​യി​ൽ​നി​ന്ന്​ നെ​ൽ​ക്ക​തി​രു​ക​ളും മു​റി​ച്ചു​ക​ട​ത്തു​ന്ന​താ​യി പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ പ​രാ​തി.

ക​വി​യൂ​ർ പു​ഞ്ച​യു​ടെ ഭാ​ഗ​മാ​യ അ​ണ്ണ​വ​ട്ടം, ക​ണ്ണൊ​ത്തു​ക​ട​വ് പാ​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് പു​ല്ലി​നൊ​പ്പം നെ​ൽ​ക്ക​തി​രു​ക​ളും മു​റി​ച്ചു​ക​ട​ത്തു​ന്ന​ത്. അ​ടു​ത്ത​മാ​സം ആ​ദ്യ വാ​ര​ത്തോ​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തേ​ണ്ട പാ​ട​ങ്ങ​ളാ​ണി​ത്. തി​രു​വ​ല്ല കൃ​ഷി ഓ​ഫി​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യി പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ​കു​മാ​ർ കി​ഴ​ക്ക​ൻ മു​ത്തൂ​ർ, ജോ​സ​ഫ് ആ​ൻ​റ​ണി എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paddy field
News Summary - Paddy collection committee says paddy seeds are being cut and smuggled
Next Story