Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightകൃഷിയെ വീണ്ടെടുക്കാൻ...

കൃഷിയെ വീണ്ടെടുക്കാൻ കൂട്ടായി ശ്രമിക്കണം -മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
കൃഷിയെ വീണ്ടെടുക്കാൻ കൂട്ടായി ശ്രമിക്കണം -മന്ത്രി സജി ചെറിയാൻ
cancel

തി​രു​വ​ല്ല: ഏ​റ്റ​വും വ​ലി​യ തൊ​ഴി​ൽ മേ​ഖ​ല​യാ​യ കൃ​ഷി​യെ വീ​ണ്ടെ​ടു​ക്കാ​ൻ കൂ​ട്ടാ​യി പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും ഏ​തു പ്ര​തി​സ​ന്ധി​യും ത​ര​ണം ചെ​യ്യാ​നു​ള്ള ക​രു​ത്ത് ന​മ്മു​ടെ നാ​ടി​നു​ണ്ടെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. തി​രു​വ​ല്ല വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ വെ​ൽ​ഫെ​യ​ർ പു​ര​സ്കാ​രം ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഫാ.​സി​ജോ പ​ന്ത​പ്പ​ള്ളി​ലി​ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ സ​മ​ർ​പ്പി​ച്ചു. വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്​ സാം ​ഈ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു ടി.​തോ​മ​സ് എം.​എ​ൽ.​എ, മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠം മ​ഠാ​ധി​പ​തി സ്വാ​മി​നി ഭ​വ്യാ​മൃ​ത പ്രാ​ണാ, സ​ബ് ക​ല​ക്ട​ർ സ​ഫ്ന ന​സ​റു​ദ്ദീ​ൻ, ഡി​വൈ.​എ​സ്.​പി എ​സ്. അ​ൻ​ഷാ​ദ്, മു​ൻ എം.​എ​ൽ.​എ ജോ​സ​ഫ് എം. ​പു​തു​ശ്ശേ​രി, സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ.​ഫ്രാ​ൻ​സി​സ് വി.​ആ​ന്‍റ​ണി, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്​​ ഈ​പ്പ​ൻ കു​ര്യ​ൻ, സി.​പി.​എം. ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റം​ഗം അ​ഡ്വ.​ആ​ർ.​സ​ന​ൽ​കു​മാ​ർ, കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ജി​ല്ല പ്ര​സി​ഡ​ന്‍റ്​ വ​ർ​ഗീ​സ് മാ​മ്മ​ൻ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് പ​ഴ​യി​ടം, വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ മ​ണി​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamAgriculture NewsSaji Cherian
News Summary - minister saji cherian-onam
Next Story