Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightഅന്തർസംസ്ഥാന...

അന്തർസംസ്ഥാന തൊഴിലാളിയെ മർദിച്ച് പണവും ഫോണും കവർന്നവർ അറസ്​റ്റിൽ

text_fields
bookmark_border
അന്തർസംസ്ഥാന തൊഴിലാളിയെ മർദിച്ച് പണവും ഫോണും കവർന്നവർ അറസ്​റ്റിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

തി​രു​വ​ല്ല: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്ന് പേ​രെ തി​രു​വ​ല്ല പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഓ​ത​റ തൈ​മ​റ​വും​ക​ര​യി​ൽ താ​മ​സി​ക്കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ഫോ​ണും പ​ണ​വു​മാ​ണ്​ ത​ട്ടി​യെ​ടു​ത്ത​ത്.

ഓ​ത​റ പൂ​ത​കു​ഴി സ്വ​ദേ​ശി വി​നീ​ത് (23), ചെ​ങ്ങ​ന്നൂ​ർ വാ​ഴാ​ർ മം​ഗ​ലം സ്വ​ദേ​ശി കി​ര​ൺ (21), ഇ​ല​വും​തി​ട്ട കാ​രി​ത്തോ​ട്ട സ്വ​ദേ​ശി അ​മ​ൽ (24) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ക​ഞ്ചാ​വ് വാ​ങ്ങി​യ പ​ണം ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മു​റി​യി​ൽ ക​യ​റി മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി പ​ണ​വും മൊ​ബൈ​ലും ത​ട്ടി​യെ​ടു​ത്ത​ത്. നി​ര​വ​ധി മോ​ഷ​ണ, ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ഇ​വ​ർ നി​ര​വ​ധി ത​വ​ണ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ല്ല സി.​ഐ ഹ​രി​ലാ​ൽ, എ​സ്.​ഐ പ്ര​ശാ​ന്ത്, എ.​എ​സ്.​ഐ​മാ​രാ​യ ആ​ർ. അ​ജി​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ അ​രു​ൺ ഗോ​പി, മ​നോ​ജ്, അ​ഖി​ലേ​ഷ്, സു​ജി​ത്, വി​മ​ൽ, വി​പി​ൻ രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Men arrested for beating up interstate worker and stealing money and phone
Next Story