Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightമെഗാ ജോബ് ഫെയര്‍:...

മെഗാ ജോബ് ഫെയര്‍: തൊഴിൽ ​േതടി എത്തിയത്​ 3000 പേർ, 578 പേര്‍ക്ക് നിയമനം

text_fields
bookmark_border
Mega Job Fair of Employment Exchange Change
cancel
camera_alt

മെ​ഗാ ജോ​ബ് ഫെ​യ​റി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ‍

തി​രു​വ​ല്ല: ജി​ല്ല എം​പ്ലോ​യ്‌​മെൻറ്​ എ​ക്‌​സ്‌​ചേ​ഞ്ചി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തി​രു​വ​ല്ല മാ​ക്ഫാ​സ്​​റ്റ്​ കോ​ള​ജി​ല്‍ 'നി​യു​ക്തി 2021' മെ​ഗാ ജോ​ബ് ഫെ​യ​ര്‍ ന​ട​ന്നു.

തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കു​ള്ള പ​രി​ഹാ​രം കൂ​ടു​ത​ല്‍ സം​രം​ഭ​ങ്ങ​ള്‍ക്ക് രൂ​പം ന​ല്‍കു​ക എ​ന്ന​താ​ണെ​ന്ന് ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത മാ​ത്യു ടി. ​തോ​മ​സ് എം.​എ​ല്‍.​എ പ​റ​ഞ്ഞു. സ​ര്‍ക്കാ​ര്‍ ജോ​ലി​ക്ക് വേ​ണ്ടി​യു​ള്ള പ​രി​ഗ​ണ​ന​ക്കൊ​പ്പം ത​ന്നെ സ്വ​കാ​ര്യ സം​രം​ഭ​ക​രു​മാ​യി തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​രെ ബ​ന്ധ​പ്പെ​ടു​ത്തി കൊ​ടു​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​മാ​ണ് മെ​ഗാ തൊ​ഴി​ല്‍ മേ​ള​ക​ളി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന​തെ​ന്നും എം.​എ​ല്‍.​എ പ​റ​ഞ്ഞു.

മേ​ള​യി​ല്‍ നാ​ല്‍പ്പ​തി​ല്‍ പ​രം ഉ​ദ്യോ​ഗ​ദാ​യ​ക​രും, മൂ​വാ​യി​ര​ത്തോ​ളം ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളും പ​ങ്കെ​ടു​ത്തു. 578 പേ​ര്‍ക്ക് ഉ​ട​ന​ടി നി​യ​മ​നം ല​ഭി​ക്കു​ക​യും 917 പേ​രെ ഷോ​ര്‍ട്ട് ലി​സ്​​റ്റി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ ബി​ന്ദു ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല എം​പ്ലോ​യ്‌​മെൻറ്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി.​ജി. സാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ ഫി​ലി​പ്പ് ജോ​ര്‍ജ്, ജി​ല്ല എം​പ്ലോ​യ്‌​മെൻറ്​ ഓ​ഫി​സ​ര്‍ ഡി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മാ​ക്ഫാ​സ്​​റ്റ്​ പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​ചെ​റി​യാ​ന്‍ ജെ. ​കോ​ട്ട​യി​ല്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ വ​ര്‍ഗീ​സ് എ​ബ്ര​ഹാം, വി​ല്‍സ​ന്‍ ജോ​സ​ഫ്, എ​സ്. അ​നി​ല്‍കു​മാ​ര്‍, നി​തി​ന്‍ മാ​ത്യു ജ​യിം​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job fairExchange Change
News Summary - Mega Job Fair of Employment Exchange Change
Next Story