Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightതിരുവല്ലയിൽ...

തിരുവല്ലയിൽ ഒരുമാസത്തിനിടെ 20 ടൺ കുപ്പിച്ചില്ല്​ ശേഖരിച്ചു

text_fields
bookmark_border
kuppi
cancel
camera_alt

തി​രു​വ​ല്ല ന​ഗ​ര​സ​ഭ വീ​ടു​ക​ളി​ൽ​നി​ന്ന​ട​ക്കം ശേ​ഖ​രി​ച്ച​ കുപ്പിച്ചില്ല്​

തി​രു​വ​ല്ല: ഒ​രു മാ​സം​കൊ​ണ്ട് തി​രു​വ​ല്ല ന​ഗ​ര​സ​ഭ വീ​ടു​ക​ളി​ൽ​നി​ന്ന​ട​ക്കം ശേ​ഖ​രി​ച്ച​ത് 20 ട​ൺ കു​പ്പി​ച്ചി​ല്ല്. ഹ​രി​ത ക​ർ​മ സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ ശു​ചീ​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വി​ഭാ​ഗ​മാ​ണ്​ ഇ​വ ശേ​ഖ​രി​ച്ച​ത്.

ഇ​വ നി​റ​മു​ള്ള​തും ഇ​ല്ലാ​ത്ത​തും ത​രം തി​രി​ച്ച് പു​തു​ച്ചേ​രി​യി​െ​ല ക​മ്പ​നി​യി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കും. ഇ​വ പൊ​ടി​ച്ച് ഗ്ലാ​സ് ഉ​ൽ​പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ക​യാ​ണ് രീ​തി. അ​ടു​ത്ത മാ​സം ചെ​രി​പ്പു​ക​ൾ, ബാ​ഗു​ക​ൾ, ലെ​ത​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ചി​ര​ട്ട, തൊ​ണ്ട് , തെ​ർ​മോ​കോ​ൾ, റെ​ക്സി​ൻ എ​ന്നീ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൻ ബി​ന്ദു ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvalla
News Summary - In Thiruvalla, 20 tonnes of bottles were collected in a month
Next Story