Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന കുടുംബത്തിെൻറ കാർ തകർത്തു
text_fieldsbookmark_border
കാറിെൻറ ചില്ല് തകർത്ത നിലയിൽ
തിരുവല്ല: കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നയാളുടെ വീട്ടുമുറ്റത്ത് കിടന്ന കാറിെൻറ ചില്ല് അടിച്ചുതകർത്തു.
കുറ്റപ്പുഴ ആറ്റുചിറയിൽ വീട്ടിൽ എം.സി രതീഷിെൻറ മാരുതി ആൾട്ടോ കാറിെൻറ പിൻവശത്തെ ചില്ലാണ് തകർത്തത്. അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മൂന്നുവയസ്സുള്ള മകളും രതീഷും അടങ്ങുന്ന ആറംഗം കുടുംബം അഞ്ചുദിവസങ്ങളായി ഗാർഹിക നിരീക്ഷണത്തിൽ പ്രവേശിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
സംശയിക്കപ്പെടുന്ന അയൽവാസിയെ പ്രതിയാക്കി നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി തിരുവല്ല പൊലീസ് അറിയിച്ചു.
Next Story

