Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightഹൈ​വേ പൊ​ലീ​സ് കാ​ർ...

ഹൈ​വേ പൊ​ലീ​സ് കാ​ർ അപകടത്തിൽ പെട്ടു; എസ്​.ഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്ക്

text_fields
bookmark_border
ഹൈ​വേ പൊ​ലീ​സ് കാ​ർ അപകടത്തിൽ പെട്ടു; എസ്​.ഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്ക്
cancel
camera_alt

ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച ഹൈ​വേ പൊ​ലീ​സ് പ​ട്രോ​ളി​ങ് സം​ഘ​ത്തി​െൻറ കാ​ർ

തി​രു​വ​ല്ല: ഹൈ​വേ പൊ​ലീ​സ് പ​ട്രോ​ളി​ങ് സം​ഘ​ത്തി​െൻറ കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച്​ എ​സ്.​ഐ അ​ട​ക്കം മൂ​ന്ന് പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്.

പെ​രും​തു​രു​ത്തി ഇ​ന്ത്യ​ൻ ഓ​യി​ൽ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ര​​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പ​ട്രോ​ളി​ങ് സം​ഘ​ത്തി​ലെ എ​സ്.​ഐ ഗോ​പാ​ല​കൃ​ഷ്ണ​ൻ (54), സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സൂ​ര​ജ് ആ​ർ. കു​റു​പ്പ് (32), ഫി​റോ​ഷ് (43) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ മൂ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ട്രോ​ളി​ങ് കാ​റി​െൻറ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. തി​രു​വ​ല്ല പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentHighway policepolicemen injured
Next Story