Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightഉപേക്ഷിക്കപ്പെട്ട...

ഉപേക്ഷിക്കപ്പെട്ട ലക്ഷങ്ങൾ വിലമതിക്കുന്ന തടികൾ വനം വകുപ്പ് ഏറ്റെടുത്തു

text_fields
bookmark_border
ഉപേക്ഷിക്കപ്പെട്ട ലക്ഷങ്ങൾ വിലമതിക്കുന്ന തടികൾ വനം വകുപ്പ് ഏറ്റെടുത്തു
cancel

തിരുവല്ല : കവിയൂരിലെ പഴമ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന തടികൾ വനം വകുപ്പ് ഏറ്റെടുത്തു. പഴമ്പള്ളി ജങ്ഷന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ ഞായറാഴ്ച രാവിലെയോടെ കണ്ടെത്തിയ കൂറ്റൻ തടികളാണ് റാന്നിയിൽ നിന്നും എത്തിയ വനം വകുപ്പ് അധികൃതർ ഏറ്റെടുത്ത്.

കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മണിമലയാറ്റിലൂടെ ഒഴുകി വന്ന തടികൾ ആരോ വടം ഉപയോഗിച്ച് മനയ്ക്കച്ചിറ പാലത്തിന് സമീപം കെട്ടിയിട്ടിരുന്നു. ഈ തടികളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് തിരുവല്ല പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറ്റെടുത്ത തടികൾ ഇന്ന് വൈകിട്ടോടെ വനം വകുപ്പിൻെറ റാന്നിയിലെ യാർഡിലേക്ക് കൊണ്ടുപോകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest departmenttimber
News Summary - forest department taken over abandoned timber worth lakhs of rupees
Next Story