Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightഅഞ്ചരക്കിലോയുടെ പ്ലീഹ...

അഞ്ചരക്കിലോയുടെ പ്ലീഹ നീക്കംചെയ്തു

text_fields
bookmark_border
അഞ്ചരക്കിലോയുടെ പ്ലീഹ നീക്കംചെയ്തു
cancel
camera_alt

ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ പ​ത്മ​കു​മാ​രി ഡോ​ക്ട​ർ​മാ​ർ​ക്കൊ​പ്പം

തി​രു​വ​ല്ല: അ​ത്യ​ന്തം സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ 63 കാ​രി​യു​ടെ വ​യ​റ്റി​ൽ​നി​ന്ന്​ അ​ഞ്ച​ര​ക്കി​ലോ​ഗ്രാം ഭാ​രം​വ​രു​ന്ന പ്ലീ​ഹ നീ​ക്കം​ചെ​യ്തു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി എ​ൻ.​പി. പ​ത്മ​കു​മാ​രി​യു​ടെ വ​യ​റ്റി​ൽ​നി​ന്നാ​ണ് അ​സാ​മാ​ന്യ ഭാ​ര​മേ​റി​യ പ്ലീ​ഹ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​ത്.

അ​സ​ഹ​നീ​യ​മാ​യ വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട പ​ത്മ​കു​മാ​രി​യി​ൽ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ലീ​ഹ വ​ള​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

43 സെൻറി​മീ​റ്റ​ർ നീ​ള​വും അ​ഞ്ച​ര കി​ലോ​ഗ്രാം ഭാ​ര​വും വ​രു​ന്ന പ്ലീ​ഹ ഗ്യാ​സ്‌​ട്രോ എ​ൻ​റ​റോ​ള​ജി വി​ഭാ​ഗം സ​ർ​ജ​നും പ്ര​ഫ​സ​റു​മാ​യ ഡോ. ​എം.​എ​സ്. ശ​ശി​കി​ര​ൺ, ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​റോ​ബി​ൻ​സ​ൺ ജോ​ർ​ജ്, ഡോ. ​റോ​ബി​ൻ കു​ര്യ​ൻ, ഡോ. ​ജ​യിം​സ് മാ​ത്യു, ഡോ. ​എം. ര​മേ​ശ്, ഡോ. ​തോ​മ​സ് പി.​ജോ​ർ​ജ്, ഡോ. ​നി​തി​ൻ ബോ​ബ​ൻ, ഡോ. ​ശി​ൽ​പ വ​ർ​ഗീ​സ്, ന​ഴ്സി​ങ്​ സ്​​റ്റാ​ഫു​ക​ളാ​യ ജ്യോ​തി​സ്, ജി​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാണ്​ നീക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surgerySpleenPushpagiri medical college
Next Story