Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്​ 15 പേർക്ക് പരിക്ക്​

text_fields
bookmark_border
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്​ 15 പേർക്ക് പരിക്ക്​
cancel
camera_alt

 കണമല അട്ടിവളവിന് സമീപത്തെ കൊടും വളവിൽ മറിഞ്ഞ ബസ്​

ശബരിമല: എരുമേലി - പമ്പ പാതയിലെ കണമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ പതിനഞ്ചോളം തീർഥാടകർക്ക് പരിക്കേറ്റു.

കണമല അട്ടിവളവിന് സമീപത്തെ കൊടും വളവിൽ തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവരെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ആന്ധ്രയിൽ നിന്നുമെത്തിയ തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അഗ്നിശമന സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fifteen Sabarimala pilgrims injured in bus accident
Next Story