Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightജനലഴി തകർത്ത് മോഷണം...

ജനലഴി തകർത്ത് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
rajesh
cancel
camera_alt

രാജേഷ്​

തി​രു​വ​ല്ല : മു​ത്തൂ​രി​ൽ വീ​ടിന്‍റെ ജ​ന​ല​ഴി ത​ക​ർ​ത്ത് ന​ട​ത്തി​യ മോ​ഷ​ണ​ത്തി​ലെ പ്ര​തി പോ​ലീ​സി​െൻറ പി​ടി​യി​ലാ​യി. തി​രു​വ​ല്ല ചു​മ​ത്ര ആ​റ്റു​ചി​റ വീ​ട്ടി​ൽ പ​ഴു​ക്ക രാ​ജേ​ഷ് എ​ന്ന് വി​ളി​ക്കു​ന്ന രാ​ജേ​ഷ് (41) ആ​ണ് തി​രു​വ​ല്ല പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. മു​ത്തൂ​ർ മൂ​വാ​ങ്ക​ൽ ശ്രീ ​ഭ​വ​നി​ൽ കെ.​വി ജേ​ക്ക​ബി​െൻറ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്.

സ്വീ​ക​ര​ണ മു​റി​യു​ടെ ജ​നാ​ല ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന രാ​ജേ​ഷ് ക​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 10,000 രൂ​പ ക​വ​ർ​ന്ന് അ​ടു​ക്ക​ള വാ​തി​ലി​ലൂ​ടെ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

തി​രു​വ​ല്ല​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന രാ​ജേ​ഷി​നെ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് പ​ന്ത​ള​ത്ത് നി​ന്നു​മാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് മു​ത്തൂ​രി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത് താ​നാ​ണെ​ന്ന് രാ​ജേ​ഷ് സ​മ്മ​തി​ച്ച​ത്.

കാ​ട്ടു​ക്ക​ര സ്വ​ദേ​ശി മേ​രി തോ​മ​സി​െൻറ വീ​ടി​െൻറ ജ​ന​ല​ഴി ത​ക​ർ​ത്ത് മാ​ർ​ച്ച്​ 12 ന് ​ര​ണ്ട് പ​വ​ൻ തൂ​ക്കം വ​രു​ന്ന ക​വ​ർ​ന്ന​തും താ​നാ​ണെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ക​ഞ്ചാ​വ് കേ​സി​ലും രാ​ജേ​ഷ് പ്ര​തി​യാ​ണെ​ന്ന് തി​രു​വ​ല്ല പോ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newspolice
News Summary - Defendant arrested in Janalazhi burglary case
Next Story