Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
johansan mamman
cancel
camera_alt

ജോ​ൺ​സ​ൺ മാ​മ്മ​ൻ

തി​രു​വ​ല്ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ​യെ തി​രു​വ​ല്ല പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കു​ന്ന​ന്താ​നം ഉ​തി​ക്ക​മ​ണ്ണി​ൽ വീ​ട്ടി​ൽ ജോ​ൺ​സ​ൺ മാ​മ്മ​നെ​യാ​ണ് (45) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ജോ​ൺ​സ​ൺ മു​ത്തൂ​രി​ൽ വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് പ​ണ​മി​ട​പാ​ട് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. കാ​വും​ഭാ​ഗം സ്വ​ദേ​ശി​നി 17കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. പോ​ക്​​സോ വ​കു​പ്പ് ചു​മ​ത്തി തി​രു​വ​ല്ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casepolice'
News Summary - Defendant arrested for raping minor girl
Next Story