Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightമി​നി​ലോ​റി...

മി​നി​ലോ​റി കാ​റി​ലി​ടി​ച്ച്​ മ​റി​ഞ്ഞു; ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു

text_fields
bookmark_border
മി​നി​ലോ​റി കാ​റി​ലി​ടി​ച്ച്​ മ​റി​ഞ്ഞു; ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു
cancel
camera_alt

കാ​റി​ലി​ടി​ച്ച്​ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ മി​നി​ലോ​റി

തി​രു​വ​ല്ല: കാ​റി​ന് പി​ന്നി​ലി​ടി​ച്ച മി​നി​ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത​യി​ൽ അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ പ​ന്ത്ര​ണ്ട​ര​യോ​ടെ മ​ണി​പ്പു​ഴ ദേ​വീ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ നി​ന്നും ച​ര​ക്ക് ക​യ​റ്റി കാ​യം​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മി​നി​ലോ​റി​യാ​ണ് നി​ര​ണം സ്വ​ദേ​ശി സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന് പി​ന്നി​ലി​ടി​ച്ച​ത്.

കാ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ച​വി​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് പു​ളി​ക്കീ​ഴ്​ പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvallaaccident
News Summary - car collide with mini lorry in thiruvalla
Next Story