Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightകാർ പോസ്റ്റിലിടിച്ച്...

കാർ പോസ്റ്റിലിടിച്ച് മറിഞ്ഞ് യാത്രക്കാരിക്ക് പരിക്കേറ്റു

text_fields
bookmark_border
car accident
cancel

തിരുവല്ല: ടി.കെ റോഡിലെ മഞ്ഞാടിയിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാരിക്ക് പരിക്കേറ്റു. ഓമല്ലൂർ കൊല്ലക്കാമണ്ണിൽ ഗ്രേസ് വില്ലയിൽ ഗ്രേസി സാമുവൽ (45)നാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാവിലെ ഒമ്പതോടെ മഞ്ഞാടി ജങ്ഷന് സമീപമായിരുന്നു അപകടം. പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ കാർ ഫയർ ഫോഴ്സ് എത്തിയാണ് റോഡിൽ നിന്ന് നീക്കം ചെയ്തത്. സാരമായി പരിക്കേറ്റ ഗ്രേസിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
TAGS:car accident accident 
News Summary - car accident in thiruvalla
Next Story