Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightകാർ ഡിവൈഡറിൽ ഇടിച്ചു...

കാർ ഡിവൈഡറിൽ ഇടിച്ചു തകർന്നു

text_fields
bookmark_border
കാർ ഡിവൈഡറിൽ ഇടിച്ചു തകർന്നു
cancel
camera_alt

കാർ ഡിവൈഡറിൽ ഇടിച്ചു തകർന്നു

തിരുവല്ല: തിരുവല്ല ബൈപ്പാസിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബൈപ്പാസിലെ ബി- വൺ - ബി -റ്റു ജംഗ്ഷനിൽ ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു അപകടം.

ചെങ്ങന്നൂർ വെൺമണി പുത്തൻ വീട്ടിൽ മനീഷിന്‍റെ ഉടമസ്ഥതയിലുള്ള ടാറ്റ ടിയാഗോ കാറാണ് അപകടത്തിൽപ്പെട്ടത്. ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന്‍റെ ഇടതു വശത്തെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രികന് പരിക്കേറ്റു. പരിക്ക്​ ഗുരുതരമല്ല. കാറിന്‍റെ ഒരു വശം പൂർണമായും തകർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accident
News Summary - car accident at thiruvalla
Next Story