Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹോദര ഭാര്യയോട് അതിക്രമം; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
Listen to this Article

തിരുവല്ല: സഹോദര ഭാര്യയെ കടന്നുപിടിച്ച കേസിൽ തെങ്ങേലി സ്വദേശി യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. തെങ്ങേലി ലക്ഷം വീട് കോളനിയിൽ വെല്ലിയാർ മണ്ണിൽ വീട്ടിൽ ജോജിയാണ് (37) തിരുവല്ല പൊലീസിന്‍റെ പിടിയിലായത്.

ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ഒളിവിൽ പോയ പ്രതി മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Brother abuses wife; Young man arrested
Next Story