Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightപെട്രോൾ ബോം​െബറിഞ്ഞ്...

പെട്രോൾ ബോം​െബറിഞ്ഞ് കട തകർത്ത പ്രതി പിടിയിൽ

text_fields
bookmark_border
പെട്രോൾ ബോം​െബറിഞ്ഞ് കട തകർത്ത പ്രതി പിടിയിൽ
cancel
camera_alt

അ​ല​ക്​​സാ​ണ്ട​ർ ജോ​സ്

തി​രു​വ​ല്ല: പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ് മൊ​ബൈ​ൽ ക​ട ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി ഒ​രു​വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ലാ​യി. പു​ഷ്പ​ഗി​രി ​െറ​യി​ൽ​വേ ക്രോ​സി​ന്​ സ​മീ​പം ജോ​ജി വ​ർ​ഗീ​സ് എ​ന്ന​യാ​ളു​ടെ മൊ​ബൈ​ൽ ക​ട​ക്കു​നേ​രെ പെ​ട്രോ​ൾ ബോം​ബ് ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ കോ​ട്ട​ത്തോ​ട് പു​തു​വേ​ലി​ൽ വീ​ട്ടി​ൽ അ​ല​ക്​​സാ​ണ്ട​ർ ജോ​സാ​ണ്​ (36) തി​രു​വ​ല്ല പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. 2019 സെ​പ്​​റ്റം​ബ​ർ മൂ​ന്നാം തീ​യ​തി രാ​ത്രി എ​​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ്ര​തി​ക്ക് ക​ട​മാ​യി മൊ​ബൈ​ൽ ഫോ​ൺ റീ​ചാ​ർ​ജ് ചെ​യ്​​ത്​ ന​ൽ​കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി കോ​ഴി​ക്കോ​ട്, വ​യ​നാ​ട് മേ​ഖ​ല​ക​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല​യി​ലേ​ക്ക് വ​രും​വ​ഴി ഞാ​യ​റാ​ഴ്​​ച രാ​ത്രി ച​ങ്ങ​നാ​ശ്ശേ​രി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്​​റ്റാ​ൻ​ഡി​ൽ​നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

സി.​ഐ പി.​എ​സ്. വി​നോ​ദ്, എ​സ്.​ഐ എ. ​അ​നീ​സ്, എ.​എ​സ്.​ഐ കെ.​എ​സ്. അ​നി​ൽ, സി.​പി.​ഒ​മാ​രാ​യ എം.​എ​സ്. മ​നോ​ജ് കു​മാ​ർ, വി.​എ​സ്. വി​ഷ്​​ണു​ദേ​വ്, ര​ഞ്​​ജി​ത് ര​മ​ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ്​​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvallaCrime Newspetrol bomb
News Summary - accused arrested for smashing shop with petrol bomb
Next Story