Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവെള്ളക്കെട്ടിൽ...

വെള്ളക്കെട്ടിൽ ഒളിഞ്ഞുകിടപ്പുണ്ട്​ റോഡുകൾ

text_fields
bookmark_border
വെള്ളക്കെട്ടിൽ ഒളിഞ്ഞുകിടപ്പുണ്ട്​ റോഡുകൾ
cancel
camera_alt

സെ​ന്‍ട്ര​ല്‍ ജ​ങ്ഷ​നി​ല്‍ നി​ന്ന് തൈ​ക്കാ​വി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ൽ കു​ഴി​യി​ലെ വെ​ള്ള​ക്കെ​ട്ട്

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യി​ൽ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ൽ​കൂ​ടി ജീ​വ​ൻ കൈ​യി​ൽ​പി​ടി​ച്ച്​ സ​ഞ്ച​രി​​ക്കേ​ണ്ട അ​വ​സ്ഥ. മു​ഴു​വ​ൻ റോ​ഡു​ക​ളും ത​ക​ർ​ന്ന് മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്ക​യാ​ണ്. മി​ക്ക റോ​ഡു​ക​ളി​ലും വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ന്നി​ട്ട്. സ​ക​ല മാ​ലി​ന്യ​വും ഈ ​റോ​ഡു​ക​ളി​ലാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. മ​ലി​ന​ജ​ല​ത്തി​ൽ ച​വി​ട്ടി​യാ​ൽ രോ​ഗ​ങ്ങ​ളും ഉ​റ​പ്പ്. സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ഇ​തി​ന്‍റെ ദു​രി​തം കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കു​ന്ന​ത്. മ​ഴ​യാ​യാ​ൽ പി​ന്നെ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ കാ​ര​ണം ആ​രും ഇ​വി​ടേ​ക്ക് ക​ട​ന്നു​വ​രാ​റി​ല്ല. പ്ര​ധാ​ന ഉ​പ​റോ​ഡാ​യ ഡോ​ക്ടേ​ഴ്സ് ലെ​യി​ൻ ന​ശി​ച്ചു​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​റെ​ക്കാ​ല​മാ​യി. ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് പി​ന്നി​ലെ ഈ ​പ്ര​ധാ​ന റോ​ഡി​ലൂ​ടെ ഇ​പ്പോ​ൾ ന​ട​ന്നു​പോ​കാ​ൻ പോ​ലും ക​ഴി​യി​ല്ല. റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഡോ​ക്ടേ​ഴ്സ് ലെ​യ്ൻ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 28 ല​ക്ഷം​രൂ​പ അ​നു​വ​ദി​ച്ച​തി​ൽ ആ​കെ​ക്കൂ​ടി ന​ട‌​ന്ന​ത് ഓ​ട​ക്ക്​ മു​ക​ളി​ൽ സ്ലാ​ബി​ട​ൽ മാ​ത്ര​മാ​ണ്. ചെ​മ്മ​ണ്ണും മെ​റ്റ​ൽ ക​ഷ​ണ​ങ്ങ​ളും മാ​ലി​ന്യ​വു​മൊ​ക്കെ റോ​ഡി​ൽ നി​റ​ഞ്ഞു​കി​ട​പ്പു​ണ്ട്. ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ​തും വീ​തി​കു​റ​ഞ്ഞ​തു​മാ​യ റോ​ഡാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterroads
News Summary - There are roads hidden in the water
Next Story