Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅങ്ങാടി ടൗൺ...

അങ്ങാടി ടൗൺ ജുമാമസ്ജിദിന്‍റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
അങ്ങാടി ടൗൺ ജുമാമസ്ജിദിന്‍റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം
cancel
camera_alt

റാന്നി അങ്ങാടി ടൗൺ ജുമാമസ്ജിദിന്റെ കാണിക്കവഞ്ചി

കുത്തിത്തുറന്ന നിലയിൽ

റാ​ന്നി: അ​ങ്ങാ​ടി ടൗ​ൺ ജു​മാ​മ​സ്ജി​ദി​ന്‍റെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. പ​ള്ളി​ക്ക് മു​ൻ​വ​ശ​ത്തു​ള്ള പ്ര​ധാ​ന റോ​ഡ​രി​കി​ലെ കാ​ണി​ക്ക​വ​ഞ്ചി​യാ​ണ്​ കു​ത്തി​പ്പൊ​ളി​ച്ച​ത്. കൂ​ടാ​തെ, വാ​തി​ൽ​പ്പ​ടി​യി​ൽ വ​ച്ചി​രു​ന്ന ഇ​രു​മ്പ് പെ​ട്ടി എ​ടു​ത്തു​കൊ​ണ്ടു​പോ​യി പൊ​ളി​ച്ച​നി​ല​യി​ൽ സ​മീ​പ​ത്തു​നി​ന്ന്​ കി​ട്ടി.

ഞാ​യ​റാ​ഴ്ച രാ​ത്രി ര​ണ്ടു​മ​ണി​ക്കാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. സി.​സി ടി.​വി​യി​ൽ മോ​ഷ്ടാ​വി​ന്റെ ചി​ത്ര​വും സ​മ​യ​വും തെ​ളി​ഞ്ഞി​ട്ടു​ണ്ട്. കൈ​യി​ൽ ഗ്ലൗ​സും മു​ഖം മ​റ​ച്ചി​ട്ടു​മു​ണ്ട്. റാ​ന്നി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittatheft
News Summary - Theft at Angadi Town Juma Masjid
Next Story