Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുളത്തിൽ വീണ യുവാവിനെ...

കുളത്തിൽ വീണ യുവാവിനെ കാണാനില്ല

text_fields
bookmark_border
കുളത്തിൽ വീണ യുവാവിനെ കാണാനില്ല
cancel
Listen to this Article

പന്തളം: മീൻപിടിക്കാൻ പോയ യുവാവിനെ കുളത്തിൽ വീണ് കാണാതായി. പന്തളം മങ്ങാരം നാലുതുണ്ടത്ത് തെക്കേതിൽ ഷിജു ജോർജിനെയാണ് (40) കാണാതായത്.പന്തളം തോന്നല്ലൂർ ഭുവനശ്ശേരിയിലെ ആമപ്പുറത്ത് കുളത്തിലാണ് ബുധനാഴ്ച വൈകീട്ട് ആറരയോടെ ഷിജു ജോർജ് വീണത്.

കൂട്ടുകാരോടൊപ്പം എത്തിയ ഷിജു മീൻ പിടിക്കുന്നതിന് കുളത്തിനരികിലേക്ക് പോയിരുന്നതായി പറയപ്പെടുന്നു. ഷിജുവി‍െൻറ ബൈക്കും വസ്ത്രവും കുളത്തിനരികിലുണ്ട്.

അടൂരിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രി തിരച്ചൽ അവസാനിപ്പിച്ച് അഗ്നിരക്ഷാസംഘം മടങ്ങി. പന്തളം പൊലീസും സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fell in the poolyoung man is missing
News Summary - The young man is missing Fell in the pool
Next Story