Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല ദർശനത്തിനായി...

ശബരിമല ദർശനത്തിനായി എത്തിയ യുവതി പ്രതിഷേധത്തെ തുടർന്ന് മടങ്ങി

text_fields
bookmark_border
sabarimala
cancel

ചെങ്ങന്നൂർ: ശബരിമല ദർശനത്തിനെത്തിയ യുവതി പ്രതിഷേധത്തെ തുടർന്ന്​ മടങ്ങി. തീവണ്ടി മാർഗ്ഗം ചെങ്ങന്നൂരിലെത്തിയ ശേഷം ശബരിമല ദർശനത്തിനായി യാത്ര ചെയ്യാൻ ​െറയിൽവേ സ്റ്റേഷനിലെ പമ്പാ ബസിനുള്ളിൽ കയറി.

ഇതോടെ, അയ്യപ്പ ഭക്തൻമാർ പ്രതിഷേധിച്ചപ്പോൾ ഇറങ്ങി.തുടർന്ന് ​പൊലീസ് എത്തി സംസാരിച്ചപ്പോൾ മടങ്ങിപ്പോകമെന്ന്​ സമ്മതിച്ചു. കെ.എസ് ആർ.ടി.സി ബസ് സ്റ്റേഷനിലെത്തിയശ്ശേഷം തിരുവനന്തപുരം ബസിൽ കയറിപ്പോയി.

തിങ്കളാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. കൊല്ലം സ്വദേശിനിയാണെന്നു പറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലർത്തിയാണു സംസാരിച്ചിരുന്നത്. മാനസിക പ്രശ്നമുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala News
News Summary - The woman, who had come to visit Sabarimala, returned following the protest
Next Story