Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാപ്പ നിയമവ്യവസ്ഥ...

കാപ്പ നിയമവ്യവസ്ഥ ലംഘിച്ചെത്തി സഹോദരനെ മർദിച്ച പ്രതി അറസ്റ്റിൽ

text_fields
bookmark_border
കാപ്പ നിയമവ്യവസ്ഥ ലംഘിച്ചെത്തി സഹോദരനെ മർദിച്ച പ്രതി അറസ്റ്റിൽ
cancel
camera_alt

അ​രു​ൺ

പ​ത്ത​നം​തി​ട്ട: കാ​പ്പ പ്ര​കാ​രം ആ​റു മാ​സ​ത്തേ​ക്ക് ജി​ല്ല​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി, വ്യ​വ​സ്ഥ ലം​ഘി​ച്ച് ജി​ല്ല​യി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് സ​ഹോ​ദ​ര​ന് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചു. സ​ഹോ​ദ​ര​ന്റെ മൊ​ഴി​പ്ര​കാ​രം കേ​സെ​ടു​ത്ത് പ്ര​തി​യെ പി​ടി​കൂ​ടി. പെ​രു​നാ​ട് മാ​ട​മ​ൺ കൊ​ട്ടൂ​പ്പാ​റ പ​ടി​ഞ്ഞാ​റേ ച​രു​വി​ൽ അ​രു​ൺ സ​ത്യ​ൻ (32) ആ​ണ് പെ​രു​നാ​ട് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. കോ​ട്ടൂ​പ്പാ​റ​യി​ലെ കു​ടും​ബ​വീ​ട്ടി​ലെ​ത്തി സ​ഹോ​ദ​ര​ൻ അ​ഖി​ൽ സ​ത്യ​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന്​ എ​സ് ഐ ​വി.​കെ.​ര​വീ​ന്ദ്ര​ൻ നാ​യ​ർ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​താ​വി​ന്റെ ത​ല അ​ടി​ച്ചു​പൊ​ട്ടി​ച്ച​തും, ഭാ​ര്യ​യെ​യും മൂ​ന്ന​ര വ​യ​സ്സു​ള്ള കു​ഞ്ഞി​നെ​യും ഉ​പ​ദ്ര​വി​ച്ച​തും ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspectlegal systemviolated Kappa
News Summary - The suspect who violated the Kappa legal system and beat up his brother was arrested
Next Story