Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ​ത്ത​നം​തി​ട്ടയിൽ...

പ​ത്ത​നം​തി​ട്ടയിൽ കോവിഡ്​ വ്യാപനം കൂടാൻ സാധ്യതയെന്ന്​ വിലയിരുത്തൽ

text_fields
bookmark_border
പ​ത്ത​നം​തി​ട്ടയിൽ കോവിഡ്​ വ്യാപനം കൂടാൻ സാധ്യതയെന്ന്​ വിലയിരുത്തൽ
cancel

പ​ത്ത​നം​തി​ട്ട: ഓ​ണം ക​ഴി​​യു​േ​മ്പാ​ൾ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വി​ന്​ സാ​ധ്യ​ത. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച തി​ര​ക്കി​ൽ പ​ല​ർ​ക്കും കോ​വി​ഡ്​ പി​ടി​െ​പ​ട്ടി​ട്ടു​ണ്ട്​ . പ്ര​തി​ദി​ന കോ​വി​ഡ്​​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ 700നു​മു​ക​ളി​ലാ​ണ്​ പ്ര​തി​ദി​ന രോ​ഗി​ക​ൾ. വ്യാ​ഴാ​ഴ്​​ച 818 പേ​ർ​ക്കാ​ണ്​ പോ​സി​റ്റി​വ്​ സ്ഥി​രീ​ക​രി​ച്ച​ത്. സ​മ്പ​ർ​ക്ക രോ​ഗി​ക​ളു​െ​ട എ​ണ്ണ​വും കൂ​ടു​ക​യാ​ണ്.

വാ​ക്​​സി​ൻ എ​ടു​ത്ത​വ​രി​ലും കോ​വി​ഡ്​ പി​ടി​െ​പ​ടു​ന്നു​ണ്ട്. അ​ടൂ​ർ, പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ലെ സൂ​​പ്ര​ണ്ടു​മാ​ർ​ക്കും നി​ര​വ​ധി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ​ല്ലാം നേ​ര​ത്തെ വാ​ക്​​സി​ൻ എ​ടു​ത്ത​വ​രു​മാ​ണ്. ന​ഴ്​​സു​മാ​ർ ഉ​ൾ​​െ​പ്പ​ടെ കൂ​ടു​ത​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്​ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ​

ജി​ല്ല ആ​സ്ഥാ​ന​ത്ത്​ ന​ഗ​ര​സ​ഭ പ്ര​ദേ​​ശ​ത്തെ വി​വി​ധ വാ​ർ​ഡു​ക​ളി​ലും കോ​വി​ഡ്​​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ക​യാ​ണ്. ശാ​ര​ദാ​മ​ഠം വാ​ർ​ഡി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 20 ​പേ​ർ ഇ​വി​ടെ രോ​ഗി​ക​ളാ​ണ്. 35 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​മു​ണ്ട്. ഡ​ബ്ല്യു.​ഐ.​പി.​ആ​ർ എ​ട്ട്​ ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ലാ​ണ്​ ഈ ​വാ​ർ​ഡി​ൽ. ഓ​ണം ക​ഴി​യു​​േ​മ്പാ​ൾ ജി​ല്ല​യി​ലെ പ​ല വാ​ർ​ഡു​ക​ളി​ലും ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​േ​ത്ത​ണ്ടി​യും വ​ന്നേ​ക്കാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid
News Summary - The spread of covid is likely to increase after Onam
Next Story