Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ട ജില്ലതല പട്ടികജാതി-പട്ടികവര്‍ഗ വികസന സമിതി യോഗം ചേര്‍ന്നു

text_fields
bookmark_border
പത്തനംതിട്ട ജില്ലതല പട്ടികജാതി-പട്ടികവര്‍ഗ വികസന സമിതി യോഗം ചേര്‍ന്നു
cancel
camera_alt

കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലതല പട്ടികജാതി-പട്ടികവര്‍ഗ വികസന സമിതി യോഗം 

പത്തനംതിട്ട: ജില്ലതല പട്ടികജാതി-പട്ടികവര്‍ഗ വികസന സമിതി യോഗം കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥരുടെ സഹകരണം ആവശ്യമാണെന്ന് സി.വി. ശാന്തകുമാര്‍ എം.എല്‍.എ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷയായി.

കലക്ടര്‍ എ. നിസാമുദ്ദീന്‍, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ ജൂലി സാബു ഓലിക്കല്‍, അസിസ്റ്റന്റ് പ്ലാനിങ് ഓഫിസര്‍ സുനില്‍ സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു. പ്രധാന്‍മന്ത്രി അനുസ്യൂചിത് ജാതി അഭ്യൂദയ് യോജന പദ്ധതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. അംബേദ്കര്‍ സ്വാശ്രയ ഗ്രാമം, അംബേദ്കര്‍ സെറ്റില്‍മെന്റ്, എസ്.സി കോര്‍പ്പസ് ഫണ്ട്, വിജ്ഞാനവാടി, സ്പില്‍ ഓവര്‍ പദ്ധതി, ഭക്ഷ്യസഹായ പദ്ധതി തുടങ്ങിയവയുടെ പുരോഗതി വിലയിരുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Pathanamthitta District-level Scheduled Caste and Scheduled Tribe Development Committee meeting was held
Next Story