Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു

text_fields
bookmark_border
കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു
cancel
camera_alt

representational image

Listen to this Article

പന്തളം: പൂഴിക്കാട് ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. ബുധനാഴ്ച അർധരാത്രിയിലാണ് സംഭവം.

10,000 രൂപയിലധികം നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The money in the temple treasury was stolen
Next Story