Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബൈക്കിലെത്തിയയാൾ...

ബൈക്കിലെത്തിയയാൾ വീട്ടമ്മയുടെ മാല പൊട്ടിച്ചു

text_fields
bookmark_border
chain snatch
cancel
camera_altrepresentative image

പ​ന്ത​ളം: ബൈ​ക്കി​ൽ എ​ത്തി​യ​യാ​ൾ വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ ര​ണ്ട​ര പ​വ​ൻ മാ​ല അ​പ​ഹ​രി​ച്ചു. പ​ന്ത​ളം ക​ട​യ്ക്കാ​ട് അ​നീ​ഷ് ഭ​വ​നി​ൽ ത​ങ്ക​മ​ണി​യു​ടെ (54) മാ​ല​യാ​ണ് പൊ​ട്ടി​ച്ച​ത്.

എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ന് സ​മീ​പം ക​ട​യ്ക്കാ​ട് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള റോ​ഡി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 3.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ​യാ​ൾ വ​ഴി ചോ​ദി​ച്ച്​ വീ​ട്ട​മ്മ​യു​ടെ സ​മീ​പ​ത്തെ​ത്തി മാ​ല പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.

പ​ന്ത​ളം എ​സ്.​ഐ ബി.​എ​സ്. ശ്രീ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​മീ​പ​പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി കാ​മ​റ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chain snatching
News Summary - The man on the bike broke the housewife's chain
Next Story