Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീട് കത്തിനശിച്ചു

വീട് കത്തിനശിച്ചു

text_fields
bookmark_border
വീട് കത്തിനശിച്ചു
cancel
Listen to this Article

കൊ​ടു​മ​ൺ: വീ​ട് ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ച്ചു. കൊ​ടു​മ​ൺ കി​ഴ​ക്ക് തോ​പ്പി​ലേ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ കു​ട്ടി​യു​ടെ വീ​ടാ​ണ് ന​ശി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​രു മു​റി, ക​ട്ടി​ൽ, മു​റി​യി​ൽ സൂ​ക്ഷി​ച്ച തു​ണി​ക​ൾ, ടി.​വി തു​ട​ങ്ങി​യ​വ ന​ശി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaMalayalam NewsLatest NewsFire Breakout
News Summary - The house burned down
Next Story