Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിണറ്റിൽ വീണ പശുവിന് അഗ്നിരക്ഷാ സേന രക്ഷകരായി

text_fields
bookmark_border
കിണറ്റിൽ വീണ പശുവിന് അഗ്നിരക്ഷാ സേന രക്ഷകരായി
cancel

കുളനട: കിണറ്റിൽ വീണ പശുവിന് രക്ഷയായി അഗ്നിരക്ഷാ സേന. കുളനട, പനങ്ങാട്, കല്ലിരിക്കുന്നേൽ ഓമനക്കുട്ടന്‍റെ പശുവാണ് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ വീണത്.വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. അടൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേന സാഹസികമായി പശുവിനെ കിണറ്റിൽനിന്ന് ഹോസ്, റോപ് എന്നിവയുടെ സഹായത്താടെ കരക്കെത്തിച്ചു.

അസി. സ്റ്റേഷൻ ഓഫിസർ കെ.സി. റെജി കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ഷാനവാസ്, അഗ്നിരക്ഷാ സേന ഓഫിസർമാരായ രാജേഷ്, അരുൺജിത്ത്, പ്രജോഷ്, സന്തോഷ് ജോർജ്, അനിൽകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The fire force rescued the cow that fell into the well
Next Story