Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിദ്യാർഥിനി...

വിദ്യാർഥിനി ഹോസ്​റ്റലിൽ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

text_fields
bookmark_border
വിദ്യാർഥിനി ഹോസ്​റ്റലിൽ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം
cancel

പ​ത്ത​നം​തി​ട്ട: വി​ദ്യാ​ർ​ഥി​നി കോ​ള​ജ് ഹോ​സ്​​റ്റ​ലി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കു​ടും​ബം. അ​ടൂ​ർ തൊ​ടു​വ​ക്കാ​ട് സ്വ​ദേ​ശി​നി അ​ഞ്ജ​ന​യു​ടെ (21) മ​ര​ണ​ത്തി​ലാ​ണ് കു​ടും​ബം പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കേ​സി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്കും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി. ജ​നു​വ​രി 31നാ​ണ് തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം മ​രി​യ​ൻ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷ ആ​ർ​ക്കി​ടെ​ക്ച​ർ വി​ദ്യാ​ർ​ഥി​നി അ​ഞ്ജ​ന​യെ ഹോ​സ്​​റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​മി​ത അ​ള​വി​ൽ ഗു​ളി​ക ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​യി​രു​ന്നു പൊ​ലീ​സി​െൻറ ക​ണ്ടെ​ത്ത​ൽ. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് പി​ന്നീ​ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്നാ​ണ് പ​രാ​തി. ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം​മാ​റി​പ്പോ​യെ​ന്ന കാ​ര​ണ​ത്താ​ൽ അ​ന്വേ​ഷ​ണം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ഞ്ജ​ന​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു.

മാ​ത്ര​മ​ല്ല, മ​ക​ളെ ഹോ​സ്​​റ്റ​ൽ മു​റി​യി​ൽ ഒ​റ്റ​ക്ക്​ താ​മ​സി​പ്പി​ച്ച​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഹോ​സ്​​റ്റ​ലി​ൽ നേ​ര​ത്തേ ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യും ഇ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student suicidemystery
News Summary - The family says that the incident in which the student committed suicide in the hostel is a mystery
Next Story