Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചത്തത്​ ഒന്നരവർഷമായി...

ചത്തത്​ ഒന്നരവർഷമായി നിരീക്ഷണത്തിലായിരുന്ന കടുവ

text_fields
bookmark_border
ചത്തത്​ ഒന്നരവർഷമായി നിരീക്ഷണത്തിലായിരുന്ന കടുവ
cancel

കോ​ന്നി: വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ഏ​റെ​ക്കാ​ല​മാ​യി നി​രീ​ക്ഷി​ച്ചു​വ​ന്നി​രു​ന്ന ക​ടു​വ​യെ​യാ​ണ്​ അ​തു​മ്പും​കു​ള​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 2022 മു​ത​ൽ പെ​രു​നാ​ട് ബ​ഥ​നി, മ​ണി​യാ​ർ, അ​ടു​കു​ഴി, ക​ട്ട​ച്ചി​റ, മു​ക്കു​ഴി മേ​ഖ​ല​ക​ളി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

ഈ ​ക​ടു​വ​യു​ടെ ജ​ഡ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ​തെ​ന്ന് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. പ​ല​ത​വ​ണ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​ക​ളി​ൽ ക​ടു​വ​യു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. ക​ടു​വ​യു​ടെ പ്രാ​യ​വും ശ​രീ​ര​ത്തി​ലെ വ​ര​ക​ളും പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഇ​തേ ക​ടു​വ​യെ​ത​ന്നെ​യാ​ണ് പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി ക​ണ്ടെ​ത്തി​യ​തെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:konnitiger
News Summary - The dead tiger was under surveillance for a year and half
Next Story