Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ സീലിങ് അടർന്ന് വീഴുന്നു

text_fields
bookmark_border
മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ സീലിങ് അടർന്ന് വീഴുന്നു
cancel

പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ സിലീങ് അടർന്നുവീഴുന്നത് അപകട ഭീഷണി ഉയർത്തുന്നു. കെട്ടിടത്തിന്‍റെ പലഭാഗത്തും സീലിങ് ഇളകി വീണുകൊണ്ടിരിക്കയാണ്. ജില്ല കോടതി പ്രവർത്തിക്കുന്ന ഭാഗത്തെ ബാത്ത് റൂമിന്‍റെ സീലിങ് മുഴുവൻ ഇളകിവീഴുകയാണ്. ഇതിനുള്ളിൽ കയറുന്നത് വലിയ അപകടത്തിന് ഇടയാക്കും.

കമ്പികൾ ദ്രവിച്ച് പുറത്തുകാണാവുന്ന നിലയാണ്. താഴത്തെ നിലയിൽ വരാന്ത ഭാഗത്തെ കോൺക്രീറ്റ് സീലിങ്ങും മുഴുവൻ ഇളകിയിട്ടുണ്ട്. കെട്ടിടത്തിന്‍റെ പല ഭാഗത്തും ഭിത്തികളിൽകൂടി ബാത്ത്റൂമിന്‍റെ പൈപ്പുകൾ പൊട്ടിയൊലിച്ച് വെള്ളം ഒഴുകുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The ceiling in the mini civil station building is falling off
Next Story