Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎസ്.എസ്.എൽ.സി;...

എസ്.എസ്.എൽ.സി; ജില്ലയിൽ 99.73 ശതമാനം വിജയം

text_fields
bookmark_border
എസ്.എസ്.എൽ.സി; ജില്ലയിൽ 99.73 ശതമാനം വിജയം
cancel
camera_alt

പ്രതീകാത്മക ചിത്രം 

പ​ത്ത​നം​തി​ട്ട: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ ആ​കെ 99.73 ശ​ത​മ​മാ​നം വി​ജ​യം. ​മൊ​ത്തം പ​രീ​ക്ഷ​യെ​ഴു​തി​യ 9225 വി​ദ്യാ​ർ​ഥി​ക​ളി​ൽ 9200 പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​ത നേ​ടി. വി​ജ​യി​ക​ളി​ൽ 4720 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 4480 പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. 12 ആ​ൺ​കു​ട്ടി​ക​ളും 13 പെ​ൺ​കു​ട്ടി​ക​ളും​ പ​രാ​ജ​യ​പ്പെ​ട്ടു. 194 ആ​ൺ​കു​ട്ടി​ക​ളും 491 പെ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 635 പേ​ർ​ക്ക്​​ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്​ ല​ഭി​ച്ചു.

പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ്​ കൂ​ടു​ത​ൽ പേ​ർ വി​ജ​യി​ക്കു​ക​യും​ എ ​പ്ല​സ്​ നേ​ടു​ക​യും ചെ​യ്തി​ട്ടു​ള്ള​ത്. തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 162 പേ​രും (57 ആ​ൺ, 105 പെ​ൺ), പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 473 പേ​രും (137 ആ​ൺ, 336 പെ​ൺ) ആ​ണ്​ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്​ ക​ര​സ്ഥ​മാ​ക്കി​യ​ത്. തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ ​മൊ​ത്തം പ​രീ​ക്ഷ​യെ​ഴു​തി​യ 3320 പേ​രി​ൽ 3309 പേ​രും പ​ത്ത​നം​തി​ട്ട​യി​ൽ മൊ​ത്തം പ​രീ​ക്ഷ​യെ​ഴു​തി​യ 5905 വി​ദ്യാ​ർ​ഥി​ക​ളി​ൽ 5891 പേ​രും ഉ​പ​രി പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​രാ​യി. പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 99.76 ശ​ത​മാ​ന​വും തി​രു​വ​ല്ല​യി​ൽ 99.67 ശ​ത​മാ​ന​വു​മാ​ണ്​ വി​ജ​യ ശ​ത​മാ​നം..

635 എ ​പ്ല​സു​കാ​ർ

പ​ത്ത​നം​തി​ട്ട: 635 കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 162 കു​ട്ടി​ക​ൾ​ക്കാ​ണ് ഫു​ൾ എ ​പ്ല​സ്. ഇ​വ​രി​ൽ 57 ആ​ൺ​കു​ട്ടി​ക​ളും 105 പെ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 473 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. 137 ആ​ൺ​കു​ട്ടി​ക​ളും 336 പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് ഫു​ൾ എ ​പ്ല​സു​കാ​രാ​യു​ള്ള​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷേി​ച്ച് ഇ​ത്ത​വ​ണ എ ​പ്ല​സു​കാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLC ExamExam ResultsPathanamthitta DistrictDepartment of Education
News Summary - SSLC; 99.73 percent success in the district
Next Story