Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅമ്മയെ മർദിച്ച മകൻ...

അമ്മയെ മർദിച്ച മകൻ അറസ്റ്റിൽ

text_fields
bookmark_border
arrest, attack on mother
cancel
camera_alt

ര​ഞ്ജി​ത്ത്

പ​ത്ത​നം​തി​ട്ട: അ​മ്മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​ക​നെ പൊ​ലീ​സ്​ അ​റ​സ്റ്റു ചെ​യ്തു. റാ​ന്നി അ​ത്തി​ക്ക​യം കു​ട​മു​രു​ട്ടി കൊ​ച്ചു​കു​ളം കോ​ലി​ഞ്ചി​പ്പ​താ​ലി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ രാ​ധാ​മ​ണി​യെ​ (61) മ​ർ​ദി​ച്ച മ​ക​ൻ ര​ഞ്ജി​ത്താ​ണ്​ (40) ​ അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം വീ​ടി​ന്‍റെ മു​റ്റ​ത്ത് പാ​ത്രം ക​ഴു​കി​ക്കൊ​ണ്ടു​നി​ന്ന രാ​ധാ​മ​ണി​യെ ര​ഞ്​​ജി​ത്ത്​ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ച്​ ഇ​യാ​ൾ ശ്വാ​സം മു​ട്ടി​ക്കു​ക​യും, തൊ​ഴി​ക്കു​ക​യും, നെ​ഞ്ചി​ൽ പി​ടി​ച്ച​മ​ർ​ത്തു​ക​യും ചെ​യ്ത​താ​യി അ​മ്മ​യു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്നു. ​ പ​ല​ത​വ​ണ ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ന്​ ഇ​ര​യാ​കു​​മ്പോ​ഴും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​തെ​ല്ലാം ക്ഷ​മി​ച്ചി​രു​ന്നു. പെ​രു​ന്നാ​ട്​ പൊ​ലീ​സി​ന്​ മു​ന്നി​ൽ പ​ല​​പ്രാ​വ​ശ്യ​വും പ​രാ​തി​യാ​യി എ​ത്തു​മ്പോ​ഴും മ​ക​നെ നി​യ​മ​ന​ട​പ​ടി​ക​ളി​ൽ കു​രു​ക്കാ​ൻ അ​മ്മ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. പ​ല​പ്പോ​ഴും മ​ക​നു​വേ​ണ്ടി ക്ഷ​മ ചോ​ദി​ച്ച്​ ഇ​നി​യും അ​ങ്ങ​നെ സം​ഭ​വി​ക്കി​ല്ലെ​ന്ന്​ ഉ​റ​പ്പ്ന​ൽ​കി മ​ക​നെ​യും കൂ​ട്ടി മാ​താ​വ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ പോ​കാ​റു​ണ്ടാ​യി​രു​ന്നെ​ന്ന്​ പെ​രു​ന്നാ​ട്​ സി.​ഐ യു.​രാ​ജീ​വ്​ കു​മാ​ർ പ​റ​ഞ്ഞു.

ഇ​ക്കു​റി വേ​ദ​ന​യി​ൽ പു​ള​ഞ്ഞ്​ അ​വ​ർ സ്​​റ്റേ​ഷ​നി​ൽ എ​ത്തി മ​ക​ന്‍റെ മ​ർ​ദ​നം തു​ട​രു​ന്ന​ത്​ ഇ​നി സ​ഹി​ക്കാ​ൻ ക​ഴി​യി​െ​ല്ല​ന്നും ​ നി​യ​മ​സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പൊ​ലീ​സ്​ ഉ​ട​നെ ത​ന്നെ മ​നഃ​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​ന്​​​ കേ​സെ​ടു​ത്ത്​ ര​ഞ്ജി​ത്തി​നെ അ​റ​സ്റ്റ്​​ചെ​യ്ത്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു. എ​സ്.​ഐ ര​വീ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​​ളെ കൊ​ച്ചു​കു​ള​ത്തു​നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaarrestattack on mother
News Summary - Son arrested for beating mother
Next Story