Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഖ​ര​മാ​ലി​ന്യ...

ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണം; ഹ​രി​ത​സ​ഭ ഇ​ന്ന്

text_fields
bookmark_border
ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണം; ഹ​രി​ത​സ​ഭ ഇ​ന്ന്
cancel

പ​ത്ത​നം​തി​ട്ട: ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന സം​സ്‌​ക​ര​ണ ച​ട്ട​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ഒ​ന്നാം​ഘ​ട്ട​മാ​യ അ​ടി​യ​ന്ത​ര​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള കാ​മ്പ​യി​നും തി​ങ്ക​ളാ​ഴ്ച പൂ​ര്‍ത്തി​യാ​കും. ഒ​ന്നാം​ഘ​ട്ട സ​മാ​പ​ന​മാ​യ തി​ങ്ക​ളാ​ഴ്ച ഹ​രി​ത​സ​ഭ ഗ്രാ​മ, ന​ഗ​ര​സ​ഭ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും. തു​ട​ര്‍ന്ന് പ്ര​വ​ര്‍ത്ത​ന അ​വ​ലോ​ക​ന റി​പ്പോ​ര്‍ട്ട് സോ​ഷ്യ​ൽ ഓ​ഡി​റ്റി​ന് സ​മ​ര്‍പ്പി​ക്കും. ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന സം​സ്ക​ര​ണ ച​ട്ട​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ജൈ​വ-​അ​ജൈ​വ മാ​ലി​ന്യം 100 ശ​ത​മാ​നം ഉ​റ​വി​ട​ത്തി​ൽ​ത​ന്നെ വേ​ര്‍തി​രി​ക്ക​ലും ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ സം​സ്ക​ര​ണ യൂ​നി​റ്റു​ക​ൾ സ്ഥാ​പി​ക്ക​ൽ, ഉ​ൽ​പാ​ദ​ക​രു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ അ​ല്ലെ​ങ്കി​ൽ ക​മ്യൂ​ണി​റ്റി ക​മ്പോ​സ്റ്റി​ങ്​ യൂ​നി​റ്റു​ക​ളെ ആ​ശ്ര​യി​ച്ച് ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ സം​സ്ക​ര​ണം ന​ട​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ൽ, ഹ​രി​ത​ക​ർ​മ​സേ​ന വ​ഴി 100 ശ​ത​മാ​നം വാ​തി​ൽ​പ​ടി ശേ​ഖ​ര​ണം, മാ​ലി​ന്യം ത​ള്ള​ൽ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി അ​വ മ​നോ​ഹ​ര​മാ​ക്കി പൂ​ർ​ണ​മാ​യി വീ​ണ്ടെ​ടു​ക്ക​ൽ, ജ​ലാ​ശ​യ​ങ്ങ​ളി​ലെ മാ​ലി​ന്യം നീ​ക്കി നീ​രൊ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solid wasteharithasabha
News Summary - solid waste treatment; Haritasabha today
Next Story