Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമലയില്‍ സൗരോര്‍ജ...

ശബരിമലയില്‍ സൗരോര്‍ജ വൈദ്യുതി പദ്ധതിക്ക് തുടക്കം

text_fields
bookmark_border
ശബരിമലയില്‍ സൗരോര്‍ജ വൈദ്യുതി പദ്ധതിക്ക് തുടക്കം
cancel

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കു​ന്ന സൗ​രോ​ര്‍ജ വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ. ​അ​ന​ന്ത​ഗോ​പ​ന്‍ നി​ര്‍വ​ഹി​ച്ചു. ശ​ബ​രി ഗെ​സ്റ്റ് ഹൗ​സി​ന്റെ മു​ക​ളി​ലാ​ണ് സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ച്ച് സൗ​രോ​ര്‍ജ വൈ​ദ്യു​തി പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റ​ച്ച​ത്.

പ​ദ്ധ​തി​യി​ലൂ​ടെ എ​ട്ട്​ കി​ലോ​വാ​ട്ട് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​യും. ചെ​ന്നൈ കു​മ​ര​ന്‍ സി​ല്‍ക്‌​സാ​ണ് പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ അ​ഞ്ചു​ല​ക്ഷം രൂ​പ സ്‌​പോ​ണ്‍സ​ര്‍ ചെ​യ്ത​ത്. അ​ടു​ത്ത​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala NewsSolar power project
News Summary - Solar power project started at Sabarimala
Next Story