Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമണ്ണ് കടത്ത്: ടിപ്പർ...

മണ്ണ് കടത്ത്: ടിപ്പർ പിടികൂടി, ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
soil smuggling
cancel

പ​ന്ത​ളം: മ​ണ്ണ് ക​ട​ത്തി​യ ടി​പ്പ​ർ ലോ​റി പി​ടി​കൂ​ടി. ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു. ഹ​രി​പ്പാ​ട് മു​ട്ടം ദേ​വാ​ല​യ​ത്തി​ൽ ര​ഘു​ലാ​ലി​നെ​യാ​ണ്​ (30) പ​ന്ത​ളം പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ശ്രീ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

കൈ​പ്പ​ട്ടൂ​രി​ൽ​നി​ന്നാ​ണ് മ​ണ്ണ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. പാ​സ്, അ​നു​മ​തി​പ​ത്രം എ​ന്നി​വ​യി​ല്ലാ​തെ​യാ​ണ് ഖ​ന​നം. അ​ന​ധി​കൃ​ത ഘ​ന​ന​ത്തി​നെ​തി​രെ പ്ര​ത്യേ​ക സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി വാ​ഹ​നം മൈ​നി​ങ് ആ​ൻ​ഡ് ജി​യോ​ള​ജി ജി​ല്ല ഓ​ഫി​സ​ർ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaSoil smugglingTipper driver
News Summary - Soil smuggling: Tipper caught, driver arrested
Next Story