Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്ന സ്ഥലത്തിനടുത്ത് വീടുകളിൽ പാമ്പുശല്യം രൂക്ഷം

text_fields
bookmark_border
പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്ന സ്ഥലത്തിനടുത്ത് വീടുകളിൽ പാമ്പുശല്യം രൂക്ഷം
cancel
camera_alt

കഴിഞ്ഞ രാത്രിയിൽ പന്തളത്തിന് സമീപത്തുനിന്നു പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടിയപ്പോൾ

പന്തളം: നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്ന സ്ഥലത്തിന് സമീപത്തെ വീടുകളിൽ പാമ്പുശല്യം രൂക്ഷം. പന്തളം നഗരസഭയിലെ എട്ടാം ഡിവിഷനിൽ കഴിഞ്ഞ ഭരണസമിതി സ്ഥാപിച്ച പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്ന സ്ഥലത്തിന് സമീപത്തെ വീടുകളിൽ പാമ്പ് ശല്യം രൂക്ഷമായിരിക്കുകയാണ്. വീടിന്റെ മുൻഭാഗത്തും വാഹനങ്ങളിലും പാമ്പിനെ കാണാറുണ്ട്. നഗരസഭ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതാണ് ഇത്തരം ഇഴജന്തുക്കളുടെ ശല്യം വർധിക്കാൻ കാരണമെന്ന് വീട്ടുകാർ പറഞ്ഞു. ഇതിനിടെ സമീപപ്രദേശങ്ങളിൽനിന്നു പെരുമ്പാമ്പിന്റെ കുഞ്ഞിനെ നാട്ടുകാർ പിടികൂടി. ചൂട് രൂക്ഷമായതോടെ ഇഴജന്തുക്കളുടെ ശല്യം വർധിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Snake infestation in homes near plastic waste storage area is severe
Next Story