Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിവേചനം കാണിക്കുന്നു;...

വിവേചനം കാണിക്കുന്നു; സി.പി.എം ഭരിക്കുന്ന പഞ്ചായത്തിനെതിരെ എൽ.ജെ.ഡി

text_fields
bookmark_border
cpm
cancel

മാന്നാർ: സി.പി.എം. ഭരണം കയ്യാളുന്ന ബുധനൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ വിവേചനം കാട്ടുന്നു എന്നാരോപിച്ച് ഇടതുമുന്നണി ഘടക കക്ഷിയായ എൽ.ജെ.ഡി പ്രതിഷേധിച്ചു. അർഹരായ നിരവധി കുടുംബങ്ങളെ ഒഴിവാക്കി അനർഹരെ ലിസ്റ്റിൽ തിരുകിക്കയറ്റി ആനുകൂല്യങ്ങൾ പക്ഷപാതപരമായി വിതരണം നടത്തുന്നു എന്നാണ് പരാതി. ഇതിൽ പ്രതിഷേധിച്ച് 18ന് എണ്ണയ്ക്കാട്ട് ജനകീയ കൺവൻഷൻ നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LJD
News Summary - Showing discrimination; LJD against CPM-ruled panchayat
Next Story