Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനീതി സർക്കാർ...

നീതി സർക്കാർ മോർച്ചറിയിൽ കിടത്തിയിരിക്കുന്നു –ഷാഫി പറമ്പിൽ

text_fields
bookmark_border
നീതി സർക്കാർ മോർച്ചറിയിൽ കിടത്തിയിരിക്കുന്നു –ഷാഫി പറമ്പിൽ
cancel

ചി​റ്റാ​ർ: ക്രി​മി​ന​ലു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​വ​രാ​യി സ​ർ​ക്കാ​ർ മാ​റി​യെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ.മ​ത്താ​യി​യു​ടെ ഘാ​ത​ക​രെ അ​റ​സ്​​റ്റ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചു യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി​യു​ടെ സ​ത്യ​ഗ്ര​ഹ സ​മ​രം ചി​റ്റാ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സ​ർ​ക്കാ​റി​ൽ​നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കാ​ത്ത പ​ക്ഷം യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ടും​ബ​െ​ത്ത ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ എ​ല്ലാ ഫോ​റ​സ്​​റ്റ് ഓ​ഫി​സു​ക​ൾ​ക്ക് മു​ന്നി​ലേ​ക്കും സ​മ​രം വ്യാ​പി​ക്കു​മെ​ന്ന് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എം.​ജി. ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബാ​ബു ജോ​​ർ​ജ്, ആ​േ​ൻ​റാ ആ​ൻ​റ​ണി എം.​പി, പി. ​മോ​ഹ​ൻ​രാ​ജ്, ദി​നേ​ശ് ബാ​ബു, റോ​ബി​ൻ പ​രു​മ​ല, വി​മ​ൽ കൈ​ത​യ്ക്ക​ൽ, ആ​ബി​ദ് ഷ​ഹിം, വി​ശാ​ഖ് വെ​ൺ​പാ​ല, ജി. ​മ​നോ​ജ്, എം.​എം.​പി ഹ​സ്സ​ൻ, ജി​ജോ ചെ​റി​യാ​ൻ, ഷി​ജു തോ​ട്ട​പ്പു​ഴ​ശ്ശേ​രി, ആ​രി​ഫ് ഖാ​ൻ, ജി​തി​ൻ ജി. ​നൈ​നാ​ൻ, അ​നൂ​പ് വെ​ങ്ങാ​വി​ള​യി​ൽ, അ​ന​ന്ദു ബാ​ല​ൻ, റോ​യി​ച്ച​ൻ, ബ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shafi parambil
News Summary - Shafi parambil statement
Next Story