Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസീതത്തോട് സർവിസ്...

സീതത്തോട് സർവിസ് സഹ.ബാങ്കിൽ ക്രമക്കേട്​, വിജിലൻസ് അന്വേഷിക്കണം –കോൺഗ്രസ്

text_fields
bookmark_border
സീതത്തോട് സർവിസ് സഹ.ബാങ്കിൽ ക്രമക്കേട്​, വിജിലൻസ് അന്വേഷിക്കണം –കോൺഗ്രസ്
cancel

പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ഴി​മ​തി​യും പ​ണാ​പ​ഹ​ര​ണ​വും വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സീ​ത​ത്തോ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഭ​ര​ണ സ​മി​തി​യെ ഉ​ട​ൻ പി​രി​ച്ചു​വി​ട​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച ര​ണ്ടാ​ഴ്ച​യാ​യി ബാ​ങ്കി​നു മു​ന്നി​ൽ സ​മ​രം ന​ട​ക്കു​ക​യാ​ണ്. ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജി​ല്ല​ത​ല​ത്തി​ലേ​ക്ക് സ​മ​രം വ്യാ​പി​ക്കു​ക​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

സ​ഹ​കാ​രി​ക​ൾ നി​ക്ഷേ​പി​ച്ച പ​ണം ആ​വ​ശ്യ​ത്തി​ന് തി​രി​കെ ന​ൽ​കു​ന്നി​ല്ല. സെ​ക്ര​ട്ട​റി ഇ​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് തി​രി​കെ വി​ടു​ക​യാ​ണ്. സ്വ​ർ​ണ​പ്പ​ണ​യം ഉ​ൾ​പ്പെ​ടെ വാ​യ്പ​ക​ൾ ല​ഭി​ക്കു​ന്നി​ല്ല. ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മൊ​ബൈ​ൽ​ഫോ​ൺ വാ​യ്പ​യും ന​ൽ​കി​യി​ട്ടി​ല്ല.

വ​ളം ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചു. സാ​മൂ​ഹി​ക പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തും വൈ​കി​പ്പി​ക്കു​ക​യാ​ണ്. പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ത്ത നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് 1000 രൂ​പ ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് അ​നു​വ​ദി​ച്ച തു​ക ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

ഇ​ട​പാ​ടു​കാ​രു​ടെ സ്ഥി​ര നി​ക്ഷേ​പ​ത്തി​ൽ​നി​ന്ന്​ അ​വ​ര​റി​യാ​തെ ലോ​ൺ എ​ടു​ക്കു​ന്നു. തി​രി​കെ അ​ട​ക്കേ​ണ്ടി വ​രു​മ്പോ​ൾ അ​ന​ധി​കൃ​ത​മാ​യി സ​സ്പെ​ൻ​സ് അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ വ​ര​വു​വെ​ച്ച് തി​രി​മ​റി ന​ട​ത്തു​ക​യാ​ണ്. ഈ ​ഇ​ന​ത്തി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ബാ​ങ്കി​െൻറ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ന്നു.

സി.​പി.​എം നേ​തൃ​ത്വം ന​ൽ​കു​ന്ന ഭ​ര​ണ​സ​മി​തി​യാ​ണ് ഭ​രി​ക്കു​ന്ന​ത്. കേ​ര​ള ബാ​ങ്കി​ൽ​നി​ന്ന്​ സ്വ​ർ​ണ​പ്പ​ണ​യ​ത്തി​ന്മേ​ൽ ല​ഭി​ച്ച ഓ​വ​ർ ഡ്രാ​ഫ്റ്റ് ഇ​ന​ത്തി​ൽ ഏ​ഴു​കോ​ടി​യി​ൽ അ​ധി​കം രൂ​പ​യും പ​ലി​ശ​യും തി​രി​ച്ച​ട​ക്കാ​തെ ഭീ​മ​മാ​യ ബാ​ധ്യ​ത വ​രു​ത്തി​വെ​ച്ചി​ട്ടു​ണ്ട്. ഇ​തു​കാ​ര​ണം കേ​ര​ള ബാ​ങ്കി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന വാ​യ്പ നി​ല​ച്ചു.

അ​ന​ധി​കൃ​ത​മാ​യി ഈ​ടു​ന​ൽ​കു​ന്ന വ​സ്തു​വി​െൻറ മ​തി​പ്പ് വി​ല​യി​ൽ അ​ധി​ക​രി​ച്ച തു​ക​യു​ടെ ലോ​ണു​ക​ൾ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ഷ്​​ട​ക്കാ​ർ​ക്കും ത​ര​പ്പെ​ടു​ത്തി ന​ൽ​കു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ ലോ​ണു​ക​ൾ നി​ര​വ​ധി​യാ​ണ്. ഈ​ട് ന​ൽ​കു​ന്ന വ​സ്തു​വി​ൽ ബി​നാ​മി​ക​ളു​ടെ പേ​രി​ൽ ലോ​ണെ​ടു​ത്തും ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ട്. ആ​ധാ​ര​ങ്ങ​ളു​ടെ പ​ക​ർ​പ്പു​വെ​ച്ചും ലോ​ൺ എ​ടു​ത്തി​ട്ടു​ണ്ട്. ഇ​ട​പാ​ടു​ക​ളു​ടെ ഒ​റി​ജി​ന​ൽ ആ​ധാ​ര​ങ്ങ​ൾ തി​രി​കെ ചോ​ദി​ക്കു​മ്പോ​ൾ ന​ഷ്​​ട​പ്പെ​ട്ട​താ​യാ​ണ് പ​റ​യു​ന്ന​ത്.

കെ.​യു. ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ​യു​ടെ ഭാ​ര്യ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ നി​യ​മ​ന​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണം.

നി​യ​മ​ന​ത്തി​നാ​യി കൃ​ത്രി​മ രേ​ഖ​ക​ൾ ന​ൽ​കി​യ​തും അ​ന്വേ​ഷി​ക്ക​ണം. ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് അ​ട്ടി​മ​റി​ച്ചി​രി​ക്കു​ക​യാ​ണ്. നി​യ​മ​നം വി​വാ​ദ​മാ​യ​പ്പോ​ൾ രാ​ജി​െ​വ​ച്ച് പോ​യ ജീ​വ​ന​ക്കാ​രു​ടെ തി​രി​ച്ച​ട​ക്കാ​ത്ത ബാ​ധ്യ​ത​യും അ​ന്വേ​ഷി​ക്ക​ണം.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ കൃ​ത്രി​മ രേ​ഖ​ക​ൾ നി​ർ​മി​ച്ച് ന​ട​ത്തി​യ ഓ​ഡി​റ്റു​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണം. പ​രി​ശോ​ധി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഓ​ഡി​റ്റ് അ​ട്ടി​മ​റി​ക്കു​ന്ന രീ​തി​യാ​ണ് തു​ട​രു​ന്ന​ത്.

കൃ​ത്രി​മ രേ​ഖ​ക​ൾ ച​മ​ക്കാ​ൻ കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സോ​ഫ്റ്റ്‌​വെ​യ​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന ക​മ്പ​നി​ക്കെ​തി​രെ​യും ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സെ​ക്ര​ട്ട​റി മാ​റി​നി​ൽ​ക്കു​ന്ന​ത് തെ​ളി​വു ന​ശി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ് റോ​ബി​ൻ പീ​റ്റ​ർ, കോ​ൺ​ഗ്ര​സ് സീ​ത​ത്തോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ര​തീ​ഷ് കെ. ​നാ​യ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ജോ​യ​ൽ മാ​ത്യു, കെ.​എ​സ്‌.​യു ജി​ല്ല സെ​ക്ര​ട്ട​റി അ​ല​ൻ ജി​യോ മൈ​ക്കി​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bank scam
News Summary - Seethathodu Service Co-operative Bank irregularities should investigate By vigilance - Congress
Next Story